/* Jayarajan */ Education Melady

Friday, July 7, 2017

ഒ.ഇ.സി ലംപ്‌സം ഗ്രാൻറ് : അവസാന തീയതി ജൂലൈ 15

2017-2018 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഐ.റ്റി.@ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്താം. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് പ്രധാനാധ്യാപകര്‍ പ്രതേ്യകം ശ്രദ്ധിക്കണം. തീയതി നീട്ടി നല്‍കുന്നതല്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Read More » Read more...

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Visitors

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP